കഴിഞ്ഞ ഒരു മാസത്തിനിടയിൽ കേരളത്തിൽ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 50 കടന്നു ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കേരളത്തിൽ എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 പേരാണ് എലിപ്പനി ബാധിച്ചു മരണപ്പെട്ടത്. ഈ വർഷം ഇതുവരെയായി ...