‘പ്രായപൂര്‍ത്തിയാകാത്ത തന്റെ സഹോദരിയെ കൂട്ടമാനഭംഗം ചെയ്തവരെ ജയിലിലടയ്ക്കൂ’: പ്രധാനമന്ത്രിക്ക് പതിനാറുകാരന്റെ കത്ത്
ജയ്പൂര്‍: 12 വയസുകാരിയായ സഹോദരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയവര്ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ 16-കാരന്റെ കത്ത്. കത്തിലെ ഉള്ളടകം ഇങ്ങനെ. 'അങ്കിള്‍, എന്റെ സഹോദരിയെ കൂട്ടമാനഭംഗം ...