ഇരട്ടമുഖ അഗ്നിപർവതം പുകയുന്നു; ഇന്തോനേഷ്യയിലെ ലെവോടോബി ലാകിലാകി ഉയർത്തുന്നത് വലയ ആശങ്ക
ഇന്തോനീഷ്യയിലെ ഇരട്ട മുഖമുള്ള അഗ്നിപർവതമായ ലെവോടോബി ലാകിലാകി പുകയുന്നു. അഗ്നിപർവതം സമ്മർദ്ദത്തലാവുന്നതിന്റെ സൂപനകൾ ലഭിച്ചതോടെ, അധികൃതർ അതീവ ജാഗ്രതാനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബാലിയിലേക്കുള്ള വിവിധ വിമാന ...