യാതൊരു വിവരവുമില്ല; കാണാതായ പ്രതിരോധമന്ത്രിയെ പുറത്താക്കി ചൈനീസ് ഭരണകൂടം
ബെയ്ജിംഗ്: പ്രതിരോധ മന്ത്രിയെ പുറത്താക്കി ചൈനീസ് ഭരണകൂടം. ജനറൽ ലി ഷാംഗ്ഫുവിനെയാണ് പുറത്താക്കിയത്. രണ്ട് മാസം മുൻപ് കാണാതായ മന്ത്രിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും സർക്കാരിന് ലഭിച്ചിട്ടില്ല. ...