ഇറ്റ്സി താരം ലിയയ്ക്ക് ഉത്കണ്ഠാരോഗം; പുതിയ ആൽബത്തിലുണ്ടാകില്ലെന്ന് താരം
പ്രശസ്ത കൊറിയൻ പോപ് ഗ്രൂപ്പായ ഇറ്റിസിയിലെ അംഗം ലിയയ്ക്ക് ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെവൈപിയാണ് താരത്തിന്റെ രോഗവിവരം പുറത്തുവിട്ടത്. പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ജെവൈപി ...