Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആ താരം ഇനി ടീമിൽ വേണ്ട; ചെന്നൈയുടെ പരാജയത്തിൽ സൂപ്പർതാരത്തെ പിച്ചിച്ചീന്തി ശ്രീകാന്ത്; ഒപ്പം സഞ്ജുവിനൊരു കൊട്ടും

by Brave India Desk
Apr 6, 2026, 02:24 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ൽ തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (CSK) രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ടീം സെലക്ഷനിലും ബാറ്റിംഗിലും ഫീൽഡിംഗിലും ചെന്നൈ വരുത്തുന്ന ഗുരുതരമായ പിഴവുകളെ അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുകാട്ടി.

ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനെ ശ്രീകാന്ത് ശക്തമായി എതിർത്തു. ആർസിബിക്കെതിരെ മൂന്ന് ഓവറിൽ വിക്കറ്റൊന്നും നേടാതെ 36 റൺസാണ് ഹെൻറി വിട്ടുനൽകിയത്. “ചെന്നൈയുടെ ടീം കോമ്പിനേഷൻ തുടക്കം മുതലേ തെറ്റാണ്. മാറ്റ് ഹെൻറിക്ക് പകരം അക്കീൽ ഹുസൈൻ കളിക്കണമെന്നത് ആർക്കും പറയാവുന്ന ലളിതമായ കാര്യമാണ്. ഹെൻറി വല്ലാതെ തല്ലുവാങ്ങുന്നു എന്നതിന് ഇനിയും എന്ത് തെളിവാണ് അവർക്ക് വേണ്ടത്? ആർസിബി അദ്ദേഹത്തെ പിച്ചിച്ചീന്തി. ഇനിയൊരു മത്സരത്തിൽ പോലും അദ്ദേഹം ഇലവനിൽ ഉണ്ടാകരുത്.” ശ്രീകാന്ത് പറഞ്ഞു.

Stories you may like

ക്യാപ്റ്റനായത് കൊണ്ട് മാത്രം രക്ഷപ്പെട്ടു; യുവതാരത്തിന്റെ അഹങ്കാരത്തിന് ശ്രീകാന്തിന്റെ മറുപടി; പറയുന്നത് ഇങ്ങനെ

ഇന്ന് പുകഴ്ത്തുന്നവർ നാളെ അവനെ തള്ളും; വൈഭവിനെക്കുറിച്ച് സെവാഗിന്റെ പ്രവചനം; ഹേസൽവുഡിനെ പഞ്ഞിക്കിട്ട പയ്യന് അപായ സൂചനയും

ബൗളർമാരെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും ചെന്നൈ ബാറ്റിംഗ് നിരയും വലിയ ദുരന്തമാണെന്നും ശ്രീകാന്ത് നിരീക്ഷിച്ചു. പ്രത്യേകിച്ച് സഞ്ജു സാംസണിന്റെ പ്രകടനം തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. “ബൗളർമാരെ എല്ലാവരും കുറ്റം പറയുന്നുണ്ട്, പക്ഷേ ബാറ്റർമാർ റൺസ് കണ്ടെത്തണ്ടേ? സഞ്ജു സാംസൺ തീർത്തും പരാജയമാണ്. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അദ്ദേഹം പരാജയപ്പെടുന്നത്. ലോകകപ്പിലെ മികച്ച താരം എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ ഇനിയും ന്യായീകരിക്കാൻ കഴിയില്ല. ടോപ്പ് ഓർഡർ ബാറ്റിംഗ് ദയനീയമാണ്.”

ഈ സീസണിൽ ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 22 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം

Tags: MS DhoniCSKipl 2026
ShareTweetSendShare

Latest stories from this section

എല്ലാവർക്കും എന്നെ മതി; യുവതാരത്തെ സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലും പാട്ടിദാറും; സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ആഗ്രഹം വെളിപ്പെടുത്തി ക്യാപ്റ്റൻസ്

എല്ലാവർക്കും എന്നെ മതി; യുവതാരത്തെ സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലും പാട്ടിദാറും; സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ആഗ്രഹം വെളിപ്പെടുത്തി ക്യാപ്റ്റൻസ്

1,089 ദിവസത്തെ റെക്കോർഡ് ഗുവാഹത്തിയിൽ ചാരമായി; വിരാടിനെ ഞെട്ടിച്ച് ബിഷ്‌ണോയ്, താരത്തിന് ഇത് പൊൻതൂവൽ

1,089 ദിവസത്തെ റെക്കോർഡ് ഗുവാഹത്തിയിൽ ചാരമായി; വിരാടിനെ ഞെട്ടിച്ച് ബിഷ്‌ണോയ്, താരത്തിന് ഇത് പൊൻതൂവൽ

ബുംറയായാലും ഹേസൽവുഡായാലും എനിക്ക് വിഷയമില്ല; പേരിനെയല്ല പന്തിനെയാണ് തല്ലേണ്ടതെന്ന് വൈഭവ്; 15-കാരന്റെ വാക്കുകളിൽ വിറച്ച് ബൗളർമാർ

ബുംറയായാലും ഹേസൽവുഡായാലും എനിക്ക് വിഷയമില്ല; പേരിനെയല്ല പന്തിനെയാണ് തല്ലേണ്ടതെന്ന് വൈഭവ്; 15-കാരന്റെ വാക്കുകളിൽ വിറച്ച് ബൗളർമാർ

കളി തോറ്റെങ്കിലും മനസ്സ് ജയിച്ച് കോഹ്‌ലി!; കൊച്ചു വൈഭവിന് കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരം; വിരാടിന്റെ ആ ഗിഫ്റ്റ് വൈറൽ, വീഡിയോ കാണാം

കളി തോറ്റെങ്കിലും മനസ്സ് ജയിച്ച് കോഹ്‌ലി!; കൊച്ചു വൈഭവിന് കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരം; വിരാടിന്റെ ആ ഗിഫ്റ്റ് വൈറൽ, വീഡിയോ കാണാം

Latest News

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുവതിയുടെ ശരീരത്തിൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു, പിന്നാലെ ആത്മഹത്യ; പ്രതി പിടിയിൽ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

മരണത്തെ കബളിപ്പിച്ച് മുജ്തബ; പിതാവ് കൊല്ലപ്പെട്ടത് കൺമുന്നിൽ!; കൊട്ടാരം ശവപ്പറമ്പായി; ഇസ്രയേൽ മിസൈൽ ആക്രമണത്തിൻ്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

മുഖം വികൃതമായി, കാലുകൾക്ക് ഗുരുതര പരിക്ക്; വധശ്രമത്തെ അതിജീവിച്ച് ഇറാന്റെ പുതിയ പരമാധികാരി?

ശ്രീനന്ദയുടെ മരണം ; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ് ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശ്രീനന്ദയുടെ മരണം ; അപായപ്പെടുത്തിയെന്ന സാധ്യത തള്ളി കർണാടക പൊലീസ് ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies