Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ; ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടു

by Brave India Desk
Apr 6, 2026, 02:57 pm IST
in News, International
Share on FacebookTweetWhatsAppTelegram

ടെഹ്റാൻ : ഇറാനിൽ വീണ്ടും യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സിന്റെ ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ സയ്യിദ് മജീദ് ഖാദമി കൊല്ലപ്പെട്ടു. ഏപ്രിൽ 6 തിങ്കളാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക-രഹസ്യാന്വേഷണ മേഖലയിലെ ഏറ്റവും കരുത്തനായ വ്യക്തിയെ ലക്ഷ്യമിട്ട കൃത്യമായ ആക്രമണം ആയിരുന്നു യുഎസും ഇസ്രായേലും ചേർന്ന് നടത്തിയത്.

“അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളുടെ ഭീകരമായ ക്രിമിനൽ നടപടി” എന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. 2025 ജൂണിലാണ് ഖാദമി ഐആർജിസി ഇന്റലിജൻസ് തലവനായി ചുമതലയേറ്റത്. അദ്ദേഹത്തിന് മുൻപ് ഈ പദവി വഹിച്ചിരുന്ന ജനറൽ മുഹമ്മദ് കാസെമിയും ഇസ്രായേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

Stories you may like

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

അതേസമയം, “ഇറാനിലെ ജനങ്ങളെയും ലോകത്തെയും ഭീഷണിപ്പെടുത്തുന്ന ഇറാൻ റെവല്യൂഷണറി ഗാർഡ് നേതാക്കളെ ഞങ്ങൾ ഓരോരുത്തരെയായി വേട്ടയാടും,” എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തെ പൂർണ്ണമായും തകർക്കാനാണ് യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ നീക്കമെന്ന് നിരീക്ഷകർ കരുതുന്നു.

Tags: usaisraeliranIRGC intelligence chiefMajid Khademi
ShareTweetSendShare

Latest stories from this section

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

Latest News

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

നേപ്പാൾ അതിർത്തിയിൽ പിടിയിലായ യുഎസ് പൗരന്റെ കയ്യിൽ ചൈനീസ് പാസ്പോർട്ട്

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്‌യു കമ്മിറ്റിയല്ല; അലോഷ്യസ് സേവ്യറിന്റെ പരാതികൾ പരസ്യമായി തള്ളി വി.ഡി. സതീശൻ

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ; സ്കോച്ച് വിസ്കിയും ആഡംബര കാറുകളുമടക്കം വിലകുറഞ്ഞ് നാട്ടിലെത്തും, ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പ്!

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

മൺസൂൺ സമ്മേളനത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; വനിത സംവരണം ഉൾപ്പെടെയുള്ള ബില്ലുകളിൽ മോദി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി ശരദ് പവാർ വിഭാഗം

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

ഉപനേതൃപദവി തന്നില്ലെങ്കിൽ സഹകരണമില്ല; സിപിഐഎമ്മിന് അന്ത്യശാസനവുമായി സിപിഐ, മുന്നണിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology