പുറത്ത് പോയി വരുന്ന ഭർത്താവിന് എന്നും നുണപരിശോധന; ഇങ്ങനെയുണ്ടോ സംശയമെന്ന് സോഷ്യൽമീഡിയ; സംഭവമിങ്ങനെ
ഭാര്യാ-ഭർതൃ ബന്ധത്തിൽ അസൂയയും സംശയവും എല്ലാം പതിവാണ്. എന്നാൽ, സംശയം മൂത്ത് ഭർത്താവിനെ സ്ഥിരം നുണപരിശോധനയ്ക്ക് വിധേയനാക്കുന്ന ഭാര്യയെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു ഭാര്യയുണ്ട്. ഇംഗ്ലണ്ടിൽ ...








