ഇലക്ട്രിക് സ്കൂട്ടറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു ; റഷ്യയുടെ കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് ഫോഴ്‌സ് മേധാവി കൊല്ലപ്പെട്ടു
മോസ്‌കോ : ബോംബ് സ്ഫോടനത്തെ തുടർന്ന് റഷ്യയുടെ കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് ഫോഴ്‌സ് മേധാവി കൊല്ലപ്പെട്ടു. ലെഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറിലോവ് ആണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടറിൽ ...