ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിഗൂഢമായ മൂന്നാമത്തെ അവസ്ഥ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ
വർഷങ്ങളായി, ജീവിതവും മരണവും രണ്ട് വിപരീത ശക്തികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നിരുന്നാലും, ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് സമീപകാല കണ്ടെത്തലുകൾ പുറത്ത് വന്നിരിക്കുന്നത്. ജീവിതവും മരണവും എന്ന രണ്ട് ...