ഞങ്ങടെ ജീവൻ കൊടുത്തും നിന്നെ രക്ഷിക്കും; ഒഴുക്കിൽ പെട്ട യുവതിക്ക് രണ്ടാം ജന്മം
പത്തനംതിട്ട: ഹൃദയ ശസ്ത്രക്രിയ ചെയ്ത് വിശ്രമത്തിലിരിക്കെ മറ്റൊരു യുവതിയെ സാഹസികമായി രക്ഷിച്ച് യുവാവ്. പമ്പയുടെ ആഴങ്ങളിൽ നിന്നും മാലക്കര വടക്കും മൂട്ടിൽ രഞ്ജിത്ത് ആർ മോഹനാണ്, സ്വന്തം ...