ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ; ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക് ഇനി വില കുറയും
ന്യൂഡൽഹി : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നത് രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്തും ഏറെ ഗുണകരമാകും. വ്യാപാര കരാർ പ്രാബല്യത്തിൽ വന്നാൽ ഇറക്കുമതി ചെയ്യുന്ന ജീവൻരക്ഷാമരുന്നുകൾക്ക് ...








