മുടക്കുന്നത് ശതകോടികൾ; മരണമില്ലാതാക്കുന്ന മരുന്നുകൾ ഉടൻ വിപണിയിൽ; പക്ഷെ ലഭിക്കുക ഇവർക്ക് മാത്രം
ന്യൂയോർക്ക്: നമ്മുടെ ശാസ്ത്രരംഗം പ്രതിദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി നിർണായക കണ്ടുപിടിത്തങ്ങൾക്ക് നാം സാക്ഷിയായി. മനുഷ്യരാശിയ്ക്ക് ഏറെ ഗുണം ചെയ്യുന്നവയാണ് ഈ കണ്ടുപിടിത്തങ്ങളെല്ലാം. മാറിയ കാലത്ത് ...