ചെരുപ്പ് തിരഞ്ഞെടുക്കുന്നത് ട്രെൻഡിന് അനുസരിച്ചല്ല ; ശരിയായ രീതി ഇങ്ങനെ
അണിയുന്ന വസ്ത്രത്തിനും ട്രെൻഡിനുമൊക്കെ അനുസരിച്ചാണ് നമ്മൾ ചെരുപ്പ് വാങ്ങുന്നതും ധരിക്കുന്നതും. എന്നാൽ ചെരുപ്പുകൾ അങ്ങനെയല്ല വാങ്ങേണ്ടത് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കാലാവസ്ഥ അനുസരിച്ചാണ് ചെരുപ്പ് വാങ്ങിക്കേണ്ടത്. ഇന്ത്യയിലെ ...