മനുഷ്യൻ മാത്രമല്ല ബുദ്ധിമാൻ,ലോകത്ത് വെറെയും ജീവികളുണ്ടേ; ഞെട്ടിച്ച് പഠനം
ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ജീവി മനുഷ്യനാണെന്നാണ് വെപ്പ്. അവന്റെ ബുദ്ധികൂർമ്മതയിലും കണ്ടുപിടുത്തങ്ങളിലും കഴിവുകളിലും അത്രയേറെ ആത്മവിശ്വാസവും തെല്ലൊരു അഹങ്കാരവും ഉണ്ട്. ചിന്തിക്കാൻ കഴിയുന്ന ജീവി,ചിരിക്കാനും കരയാനും,സ്‌നേഹിക്കാനും ദ്രോഹിക്കാനും ...