ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാൻ വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ഒറ്റമൂലി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാനപ്പെട്ട കാര്യം. കൊവിഡ് പോലുള്ള മഹാമാരിയുടെ ഈ സമയത്ത് ശരീരത്തിന് പ്രതിരോധശേഷി ഉണ്ടെങ്കിൽ രോഗം വരാതെ ഒരു പരിധി വരെ ...