കൂർക്കംവലി ഒഴിവാക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
മനുഷ്യരിലെ മുതിർന്നവരിൽ 45% പേരും ഇടക്കെങ്കിലും കൂർക്കം വലിക്കുന്നവരാണ് എന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. കൂർക്കംവലി സ്വയം ഒരു ശല്യം ആവാറില്ലെങ്കിലും കുടുംബാംഗങ്ങൾക്ക് പലപ്പോഴും വലിയ ശല്യമായി മാറാറുണ്ട്. ...








