40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്നുവീണു ; ആറ് മരണം ; 2 പേർക്ക് പരിക്ക്
മുംബൈ : താനെയില്‍ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം. അപകടത്തിൽ ആറു പേർ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ...