അമ്മായിഅമ്മയ്ക്ക് ആകാമെങ്കിൽ മരുമകൾക്കും ആകാം; സ്ത്രീകൾക്ക് ജോലി ഉപേക്ഷിക്കാതെ തന്നെ വിവാഹിതരാവാം; പുതിയ പഠനം പറയുന്നത് ഇങ്ങനെ
ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് എപ്പോഴും ഒന്നാംസ്ഥാനം തന്നെ സ്വന്തമാക്കുന്ന ഒരു കൂട്ടുകാരി നമുക്കിടയിൽ ഉണ്ടായിരുന്നില്ലേ. വലിയ സ്വപ്‌നങ്ങൾ നെയ്ത് നാളെ ഒരിക്കൽ ഞാൻ ഡോക്ടറാകുമെന്നും ...