അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കാറുണ്ടോ?,കാർ കടം വാങ്ങാറുണ്ടോ?: എന്നാൽ പോലീസ് പിടിക്കും,പിഴയും ഒടുക്കണം
മറ്റേത് രാജ്യത്തെയും പോലെ ഗതാഗത നിയമങ്ങൾ കർശനമാണ് ഇന്ത്യയിലും. പല നിയമങ്ങളും പലരും അറിയാൻ ശ്രമിക്കാത്തതിനാൽ പിഴ വരുമ്പോളെ കാര്യമറിയൂ. അത്തരത്തിൽ നമുക്ക് പണി തരുന്നചില നിയമങ്ങളെ ...