Liga

”ഉത്തമപുരുഷന്‍ പിണറായി വിജയന്‍” ലീഗയുടേയും, ശ്രീജിത്തിന്റെയും വീട്ടുകാരെ കാണാത്ത മുഖ്യമന്ത്രിയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍

  ലിത്വാനിയ സ്വദേശി ലിഗയുടെ സഹോദരിയെ കാണാനും, വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനും സമയം കണ്ടെത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.  ...

ലിഗയുടെ ബന്ധുക്കളെ കാണാന്‍ വിസമ്മതിച്ചുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം:മുഖ്യമന്ത്രി കാണാന്‍ വിസമ്മതിച്ചുവെന്ന ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശവനിത ലിഗയുടെ സഹോദരിയുടെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ കാണാന്‍ ശ്രമിച്ചിരുന്നു. ലിഗയുടെ കുടുംബം എത്തിയപ്പോള്‍ ...

”വോട്ടില്ലാത്തതിനാല്‍ അവരെത്തില്ല, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ” ശിരസറ്റ നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ സഹോദരിയെ ആശ്വസിപ്പിക്കാന്‍ എത്തിയ സുരേഷ് ഗോപിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇത് തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കാണപ്പെട്ട ലിഗ എന്ന വിദേശ വനിതയുടെ സഹോദരിയെയും ഭര്‍ത്താവിനെയും ആശ്വസിപ്പിക്കാന്‍ മന്ത്രിമാരുള്‍പ്പടെ എംഎല്‍എമാര്‍ ആരും എത്താതിരിക്കെ മോര്‍ച്ചറിക്ക് മുന്നിലെത്തിയ സുരേഷ് ഗോപിയ്ക്ക് ...

”പോലിസിന് നിരപരാധികളെ അടിച്ചുകൊല്ലാന്‍ മാത്രമേ സാധിക്കു..ലിഗാ നിങ്ങള്‍ക്കിവിടെ നീതി കിട്ടില്ല” പ്രതികരണവുമായി ഹണി റോസ്

തിരുവനന്തപുരം: കോവളത്ത് കുറ്റിക്കാട്ടില്‍ ശിരസറ്റനിലയില്‍ കാണപ്പെട്ട ലിഗയെന്ന വിദേശ വനിതക്ക് വേണ്ടി കേരളത്തില്‍ പ്രതിഷേധങ്ങളും ഹര്‍ത്താലുകളുമൊന്നുമില്ലേ എന്ന ചോദ്യവുമായി നടി ഹണിറോസ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ചാണ് ...

കേരളത്തിന് നാണക്കേടായി വിദേശവനിതയുടെ ‘ദാരുണമരണം’: മൃതദേഹം കണ്ടെത്തിയത് ശിരസ്സറ്റ നിലയില്‍, കൊലപാതകമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആയുര്‍വേദ ചികില്‍സയ്ക്കായി ലിത്വേനിയയില്‍നിന്നു തിരുവനന്തപുരത്തെത്തി കാണാതായ ലിഗയുടേതെന്നു തിരിച്ചറിഞ്ഞു.. ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist