Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”ഉത്തമപുരുഷന്‍ പിണറായി വിജയന്‍” ലീഗയുടേയും, ശ്രീജിത്തിന്റെയും വീട്ടുകാരെ കാണാത്ത മുഖ്യമന്ത്രിയെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍

by Brave India Desk
Apr 24, 2018, 03:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ലിത്വാനിയ സ്വദേശി ലിഗയുടെ സഹോദരിയെ കാണാനും, വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാനും സമയം കണ്ടെത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

 നേരവും മനസുമുണ്ടായില്ല. നിസ്സഹായയായ ആ സ്ത്രീ പിണറായി വിജയനെ കാണാന്‍ മൂന്ന് മണിക്കൂര്‍ നിയമസഭയ്ക്കു വെളിയില്‍ കാത്തു നിന്നു. അദ്ദേഹം അവര്‍ക്ക് മുന്നിലൂടെ ലൈറ്റിട്ട് പറന്നു പോയി.പിണറായിയുടെ പോലീസ് വരാപ്പുഴയില്‍ ശ്രീജിത്ത് എന്നൊരു ചെറുപ്പക്കാരനെ ഇടിച്ചു കൊന്നു. ആ വീട്ടില്‍ ആ യുവാവിന്റെ മാതാപിതാക്കളും വിധവയായ ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞുമുണ്ട്.അവരെയൊന്നും കാണാന്‍ നേരവുമില്ല – മനസുമില്ല – എന്നിങ്ങനെയാണ് റോയ് മാത്യുവിന്റെ വിമര്‍ശനം. 

 കേരള കൗമുദി പത്രാധിപരമായ എം എസ് രവിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ ഭാര്യാ സമേതം എത്തിയചിത്രം സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്.

ഓഖി ദുരന്തമുണ്ടായപ്പോള്‍ നാല് ദിവസം കടപ്പുറത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന അദ്ദേഹം അഞ്ചാം ദിവസം രാവിലെ ഗോകുലം ഗോപാലന്റെ അച്ഛന്റെ മൃതദേഹം കാണാന്‍ ഭാര്യാ സമേതം ആശുപത്രിയിലെത്തി – അന്ന് വൈകുന്നേരം ബാര്‍ മൊതലാളി ബിജു രമേശിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിലും പങ്കെടുത്ത് മൊതലാളിമാ രോടുള്ള തന്റെ നന്ദിയും കടപ്പാടും പ്രകടിപ്പിച്ച് മലയാളികള്‍ക്ക് മാതൃക കാണിച്ചു എന്നും റോയ് കളിയാക്കുന്നു.

 

 

പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഉത്തമപുരുഷന്‍ പിണറായി വിജയന്‍.

 

നമ്മുടെ മുഖ്യമന്ത്രിക്ക് കോവളത്ത് ദുരു ഹമായ സാഹചര്യത്തില്‍ മരിച്ച ലിത്വാനിയക്കാരി ലിഗയുടെ സഹോദരിയെ കാണാന്‍ നേരവും മനസുമുണ്ടായില്ല. നിസ്സഹായയായ ആ സ്ത്രീ പിണറായി വിജയനെ കാണാന്‍ മൂന്ന് മണിക്കൂര്‍ നിയമസഭയ്ക്കു വെളിയില്‍ കാത്തു നിന്നു. അദ്ദേഹം അവര്‍ക്ക് മുന്നിലൂടെ ലൈറ്റിട്ട് പറന്നു പോയി

 

പിണറായിയുടെ പോലീസ് വരാപ്പുഴയില്‍ ശ്രീജിത്ത് എന്നൊരു ചെറുപ്പക്കാരനെ ഇടിച്ചു കൊന്നു. ആ വീട്ടില്‍ ആ യുവാവിന്റെ മാതാപിതാക്കളും വിധവയായ ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞുമുണ്ട്.

അവരെയൊന്നും കാണാന്‍ നേരവുമില്ല – മനസുമില്ല –

ഏതായാലും പണക്കാരനും കേരള കൗമുദി പത്രാധിപരമായ എം എസ് രവിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ ഭാര്യാ സമേതം എത്തിയതില്‍ അഗാധമായ കൃതജ്ഞത മലയാളികള്‍ക്കു വേണ്ടി രേഖപ്പെടുത്തുന്നു.

ഓഖി ദുരന്തമുണ്ടായപ്പോള്‍ നാല് ദിവസം കടപ്പുറത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന അദ്ദേഹം 

അഞ്ചാം ദിവസം രാവിലെ ഗോകുലം ഗോപാലന്റെ അച്ഛന്റെ മൃതദേഹം കാണാന്‍ ഭാര്യാ സമേതം ആശുപത്രിയിലെത്തി – അന്ന് വൈകുന്നേരം ബാര്‍ മൊതലാളി ബിജു രമേശിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിലും പങ്കെടുത്ത് മൊതലാളിമാ രോടുള്ള തന്റെ നന്ദിയും കടപ്പാടും പ്രകടിപ്പിച്ച് മലയാളികള്‍ക്ക് മാതൃക കാണിച്ചു.

https://www.facebook.com/photo.php?fbid=10216063691487562&set=a.10203369749946957.1073741827.1307644398&type=3&theater

 

Tags: Liga
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies