ജയ്പ്പൂരിൽ വാച്ച്‍ടവറിൽ സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേർക്ക് ദാരുണാന്ത്യം
ജയ്പുര്‍: ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ക്ക് ദാരുണാന്ത്യം. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി വന്നവരാണ് ദുരന്തത്തിനിരയായത്. 6 പേർ ഇടിമിന്നലേറ്റ് മരിച്ചു. ബാക്കിയുള്ളവർ ...