80 രൂപ കടത്തിൽ ഒരു മട്ടുപ്പാവിൽ ഏഴ് സ്ത്രീകൾ തുടങ്ങിയ നിശബ്ദ വിപ്ലവം; ഇന്ന് 1600 കോടിയുടെ സാമ്രാജ്യം
1959-ലെ ഒരു വേനൽക്കാല സായാഹ്നം. മുംബൈയിലെ ഗിർഗാവിലുള്ള ഒരു പഴയ കെട്ടിടത്തിന്റെ മട്ടുപ്പാവിലേക്ക് ഏഴ് സ്ത്രീകൾ പതുക്കെ നടന്നുകയറി. ആരുടെയൊക്കെയോ കണ്ണുകളിൽ പേടിയുണ്ടായിരുന്നു, ചിലരുടെ ഉള്ളിൽ ദാരിദ്ര്യത്തിന്റെ ...








