ചരടും തിലകക്കുറിയും ധരിച്ചതിന് അദ്ധ്യാപകനെ കൊന്നു ; ഐഎസ് ബന്ധമുള്ള പ്രതികൾക്ക് വധശിക്ഷ; ശിക്ഷ അനുഭവിക്കുന്നത് പ്രധാനമന്ത്രിയുടെ പരിപാടിയിലും സ്‌ഫോടനം നടത്താൻ ആസൂത്രണം ചെയ്തവർ
ലക്‌നൗ: കാൺപൂരിലെ റിട്ടയേർഡ് സ്‌കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിധിയുമായി പ്രത്യേക എൻഐഎ കോടതി. പ്രതികളായ അതിഫ് മുസാഫിറിനും മുഹമ്മദ് ഫൈസലിനും വധശിക്ഷയാണ് കോടതി വിധിച്ചത്. ...