ചിക്കനില്‍ നാരങ്ങനീര് ചേര്‍ക്കണോ, എന്താണ് ഇതിന് പിന്നിലെ കാര്യം
ചിക്കന്‍ പാചകം ചെയ്യുന്നതിന് മുമ്പ് പലരും അതില്‍ നാരങ്ങനീര് ചേര്‍ത്ത് അല്‍പ്പനേരം വെക്കാറുണ്ട്. ചിക്കന്‍ രുചികരവും മൃദുവുമാകുന്നുവെന്ന വിചാരമാണ് ഇതിന് പുറകില്‍. കൂടാതെ ഹോട്ടലുകളില്‍ ചിക്കനൊപ്പം ...