ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ, വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി
ദില്ലി: സൈബർ തട്ടിപ്പുകൾ വ്യാപകവും നൂതനവുമാകുന്ന ഇക്കാലത്ത് , കുറ്റവാളികൾ തൊഴിലന്വേഷകരെ ലക്ഷ്യം വച്ചുള്ള ഒരു പുതിയ ഓൺലൈൻ തട്ടിപ്പ് തുടങ്ങിയതായി സൈബർ സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് ...