പഠിച്ചിറങ്ങുന്നവർക്ക് അഞ്ചും പത്തും വർഷത്തെ എക്‌സ്പീരിയൻസ് ചോദിക്കുന്ന കമ്പനികൾ സൂക്ഷിച്ചോ ഇവനെ; 2 വയസുള്ള മകന് ലിങ്ക്ഡ്ഇൻ പ്രൊഫൈൽ സൃഷ്ടിച്ച് പിതാവ്
മുംബൈ: ഉദ്യോഗാർത്ഥികൾക്ക് അവർ ആഗ്രഹിക്കുന്ന ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന ആഗോള സോഷ്യൽ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്ഇൻ. ഫേസ് പോലെയുള്ള ഒരു സമൂഹ മാധ്യമമാണെങ്കിലും, അതേ ലാഘവത്തോടെ ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിനെ ...