അസംബന്ധം…നിജ്ജാർ വധത്തിൽ മോദിയ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് കാനഡ
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ വധത്തെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന റിപ്പോർട്ട് തള്ളി കാനഡ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ ...