മഹാഭൂരിപക്ഷത്തിന്റെ ആരാധനയെ തൊട്ട് കളിക്കരുത്; സിംഹത്തിന് സീത എന്ന പേരിട്ടത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ബംഗാൾ ഹൈ കോടതി
കൊൽക്കത്ത: സിലിഗുരിയിലെ ബംഗാൾ സഫാരി പാർക്കിൽ സീത എന്നും അക്ബർ എന്നും പേരിട്ട രണ്ട് സിംഹങ്ങളെ ഒരേ ചുറ്റുപാടിൽ പാർപ്പിച്ചത് വിവാദമായതിനെ തുടർന്ന് സിംഹത്തിന് ‘അക്ബർ’ എന്നും ...