‘ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരും‘: ഇത് നിലനിൽപ്പിന്റെ പോരാട്ടമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഗാസയിൽ നിന്ന് ഹമാസ് ഭീകരവാദം തുടച്ച് നീക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ. ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് ഇസ്രയേൽ വിദേശകാര്യ വക്താവ് ലിയോർ ഹയാത്ത് ...