liquer policy

മദ്യ നയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാൾ കസ്റ്റഡിയിൽ തന്നെ തുടരും; കാലാവധി നീട്ടി കോടതി

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത മാസം ഏഴ് വരെയാണ് കസ്റ്റഡി കാലാവധി ...

മദ്യനയം: ഹൈക്കോടതി വിധി ചരിത്രപരമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യപാനം മൗലികാവകാശമല്ലെന്ന ഹൈക്കോടതി വിധി ചരിത്രപരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സര്‍ക്കാരിന് ആത്മ വിശ്വാസം നല്‍കുന്ന വിധിയാണിതെന്നും സുധീരന്‍ പറഞ്ഞു. വ്യക്തിയെന്ന നിലയില്‍ താന്‍ ...

സംസ്ഥാനത്തെ ബാറുകള്‍ ഇന്നുതന്നെ അടച്ചുപൂട്ടുമെന്ന് മന്ത്രി കെ.ബാബു

കൊച്ചി: മദ്യനയം ഹൈക്കോടതി അംഗീകരിച്ചതോടെ സംസ്ഥാനത്തെ 300 ബാറുകള്‍ ഇന്ന് രാത്രിയോടു കൂടി അടച്ചു പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ബാറുകളിലെ മദ്യം രാത്രി പത്തരയോടെ ഉദ്യോഗസ്ഥര്‍ ...

കേരളത്തിലിനി 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം: സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഇനി 24 പഞ്ച നക്ഷത്ര ബാറുകള്‍ ...

മദ്യനയം :തിരുമേനിമാരുടെ പുറകേ പോയതുകൊണ്ട് സര്‍ക്കാരിന് തിരിച്ചടിയുണ്ടായെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മദ്യനയത്തില്‍ തിരുമേനിമാര്‍ പറയുന്നത് കേട്ടതു കൊണ്ടാണ് സര്‍ക്കാരിന് തിരിച്ചടിയുണ്ടായതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനും തിരിച്ചടിയാണ് ഉണ്ടായതെന്നും ...

മദ്യനയം : സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമെന്ന് സുധീരന്‍

മലപ്പുറം: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജനതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നയങ്ങളെ കോടതി വിധി ദുര്‍ബലമാക്കിയെന്ന് സുധീരന്‍ ...

ബാര്‍കേസില്‍ സര്‍ക്കാരിന് തിരിച്ചടി: മദ്യനയത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹി: പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്റെ മദ്യനയത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ...

ഗ്രൂപ്പിനെ മതമായി കാണേണ്ടെന്ന് എ.കെ ആന്റണി

തിരുവനന്തപുരം: ഗ്രൂപ്പിനെ മതമായി കാണേണ്ടതില്ലെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണി.മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ നാശത്തിലേക്ക് നയിക്കുമായിരുന്നു. എന്നാല്‍ പ്രശ്‌നം അത്ഭുതകരമായി ...

മദ്യനയം: സര്‍ക്കാരിന്റെയും ബാറുടമകളുടെയും അപ്പീലുകള്‍ ഇന്ന് പരിഗണിക്കും

കൊച്ചി:മദ്യനയത്തില്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരായ അപ്പീലുകള്‍ ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. ബാറുടമകളും, സര്‍ക്കാരും സമര്‍പ്പിച്ച അപ്പീലുകളാണ് പരിഗണിക്കുന്നത്. ഫോര്‍ സ്റ്റാറിന് താഴെയുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെതിരെയാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist