മദ്യനയ കേസ്; ചോദ്യം ചെയ്യലിനായി കൈലാഷ് ഗെഹ്ലോട്ട് ഇഡി ഓഫീസില്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിനായി ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ...