മദ്യത്തിന് 90 രൂപ വരെ വർദ്ധിക്കും; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും
തിരുവനന്തപുരം∙ സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വർദ്ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വർദ്ധിക്കുക. ഒന്നാം ...