Wednesday, September 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ലഡാക്കിൽ ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധത്തിന് ശ്രമം ; പൂർണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യം ; സിആർപിഎഫ് വാഹനത്തിന് തീയിട്ടു

by Brave India Desk
Sep 24, 2025, 02:17 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലേ : ലഡാക്കിൽ പ്രതിഷേധ പ്രകടനം നടത്തി ‘ജെൻ സീ’. ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ലേയിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറ യുവാക്കൾ സിആർപിഎഫ് വാഹനത്തിന് തീയിട്ടു.

ലഡാക്കിന് പൂർണ സംസ്ഥാന പദവി നൽകണമെന്ന കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയിൽ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്. കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കൾ ലേയിലെ ബിജെപി ഓഫീസ് കത്തിച്ചു. ചില യുവാക്കൾ അക്രമാസക്തരായതിനെ തുടർന്ന് പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിചാർജും നടത്തി.

Stories you may like

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

റെയിൽവേ ജീവനക്കാർക്ക് വമ്പൻ ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; 10.9 ലക്ഷം പേർക്ക് ഗുണം ലഭിക്കും

സിആർപിഎഫ് വാഹനം കത്തിച്ചതോടെ മേഖലയിൽ സുരക്ഷാസേനയെ വിന്യസിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീർ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീർ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി മാറി, അതേസമയം ലേയും കാർഗിലും സംയോജിപ്പിച്ച് ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി. ലഡാക്കിന്റെ ഈ പ്രദേശത്തിനാണ് ഇപ്പോൾ പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി ചില ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടത്തുന്നത്.

Tags: leh protestprotest in ladakhladakh
ShareTweetSendShare

Latest stories from this section

ഡോക്ടറാവേണ്ട..നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19 കാരൻ ആത്മഹത്യ ചെയ്തു

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്കുമായി അസം സർക്കാർ ; നടപടി ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന്

യേ..യേ പാകിസ്താൻ ജയിച്ചേ..തോറ്റ യുദ്ധത്തിന്റെ ‘പെരുമ’ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാസ്യരായി ഭരണകൂടം

ഇന്ത്യയെ പിണക്കരുത്,യൂറോപ്പിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി സെലൻസ്‌കി

Discussion about this post

Latest News

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

ഓപ്പറേഷൻ നുംഖോർ ഇടുക്കിയിലും തുടരുന്നു; സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറുടെ കാർ പിടിച്ചെടുത്ത് കസ്റ്റംസ്

റെയിൽവേ ജീവനക്കാർക്ക് വമ്പൻ ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; 10.9 ലക്ഷം പേർക്ക് ഗുണം ലഭിക്കും

റെയിൽവേ ജീവനക്കാർക്ക് വമ്പൻ ദീപാവലി ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭായോഗം ; 10.9 ലക്ഷം പേർക്ക് ഗുണം ലഭിക്കും

ഡോക്ടറാവേണ്ട..നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19 കാരൻ ആത്മഹത്യ ചെയ്തു

ഡോക്ടറാവേണ്ട..നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19 കാരൻ ആത്മഹത്യ ചെയ്തു

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്കുമായി അസം സർക്കാർ ; നടപടി ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന്

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്കുമായി അസം സർക്കാർ ; നടപടി ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന്

യേ..യേ പാകിസ്താൻ ജയിച്ചേ..തോറ്റ യുദ്ധത്തിന്റെ ‘പെരുമ’ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാസ്യരായി ഭരണകൂടം

യേ..യേ പാകിസ്താൻ ജയിച്ചേ..തോറ്റ യുദ്ധത്തിന്റെ ‘പെരുമ’ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാസ്യരായി ഭരണകൂടം

ലഡാക്കിൽ ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധത്തിന് ശ്രമം ; പൂർണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യം ; സിആർപിഎഫ് വാഹനത്തിന് തീയിട്ടു

ലഡാക്കിൽ ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധത്തിന് ശ്രമം ; പൂർണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യം ; സിആർപിഎഫ് വാഹനത്തിന് തീയിട്ടു

ഇന്ത്യയെ പിണക്കരുത്,യൂറോപ്പിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി സെലൻസ്‌കി

ഇന്ത്യയെ പിണക്കരുത്,യൂറോപ്പിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി സെലൻസ്‌കി

മോദി ത്രിവർണ്ണ പതാക ഉയർത്തുന്നത് തടഞ്ഞാൽ 11 കോടി രൂപ സമ്മാന പ്രഖ്യാപനം ; ഖാലിസ്ഥാൻ ഭീകരൻ പന്നൂനിനെതിരെ കേസെടുത്ത് എൻഐഎ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology