Wednesday, September 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മദ്യത്തിന് 90 രൂപ വരെ വർദ്ധിക്കും; ‍പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും

ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

by Brave India Desk
Jan 31, 2021, 10:56 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം∙ സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വർദ്ധന വരുത്തിയതോടെ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വർദ്ധിക്കുക. ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും.ഓള്‍ഡ് പോര്‍ട് റം അഥവാ ഒപിആറിന്‍റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും. 560 രൂപയായിരുന്ന ജവാന് 600 രൂപയും നല്‍കണം.

എംഎച്ച് ബ്രാന്‍ഡിയ്ക്ക് 950 ല്‍ നിന്നും 1020 ആയും ഓള്‍ഡ് മങ്ക് ലെജന്‍ഡിനു 2020 ല്‍ നിന്നും 2110 ആയും വില വർദ്ധിക്കും. ഇതുപോലെ മദ്യത്തിന്‍റെ ഇനമനുസരിച്ച് പത്തു രൂപ മുതല്‍ 90 രൂപ വരെയാണ് വർദ്ധന. നേരത്തെ കോവിഡ് സെസ് ഏര്‍പ്പെടുത്തിയപ്പോഴായിരുന്നു മദ്യത്തിന്‍റെ വില വര്‍ദ്ധിച്ചത്.പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും ഘട്ടം ഘട്ടമായി ചില്ലു കുപ്പിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി 750 മില്ലി ലിറ്റര്‍ മദ്യം ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക.

Stories you may like

രാഗസ വരുന്നേ…പസഫിക് സമുദ്രത്തിൽ പ്രശ്‌നമാണേ..: അടുത്ത ന്യൂനമർദ്ദം നാളെ

ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് ഇത് കൊണ്ട് : കാരണം വിശദമാക്കി സാക്ഷാൽ രാഷ്ട്രപതി

പോലീസുകാരോട് തട്ടിക്കയറി അനുവാദമില്ലാതെ ഫോട്ടോ പകർത്തി; സിംഘു അതിര്‍ത്തിയിൽ കലാപശ്രമത്തിനെത്തിയ കാരവൻ ലേഖകനും മറ്റു രണ്ടുപേരും അറസ്റ്റിൽ

മാത്രമല്ല ഒന്നര ലീറ്ററിന്‍റെയും രണ്ടര ലീറ്ററിന്‍റെയും മദ്യവും ഔട്‌ലെറ്റുകളിലെത്തും.ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ആയതിനാല്‍ ചൊവ്വാഴ്ച മുതലാകും പ്രാബല്യത്തില്‍ വരിക. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Tags: kerala beveragesliquor price kerala
Share18TweetSendShare

Latest stories from this section

പ്രമുഖ ചാനൽ സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരിക്ക്

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

മഴയുണ്ടേ….പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത

മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും

മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും

ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും  വാഹനങ്ങള്‍ പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംകൂർ: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചാക്കാലക്കലിന്‍റെയും വാഹനങ്ങള്‍ പിടിച്ചെടുത്തു

Discussion about this post

Latest News

ഡോക്ടറാവേണ്ട..നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19 കാരൻ ആത്മഹത്യ ചെയ്തു

ഡോക്ടറാവേണ്ട..നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19 കാരൻ ആത്മഹത്യ ചെയ്തു

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്കുമായി അസം സർക്കാർ ; നടപടി ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന്

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകന് വിലക്കുമായി അസം സർക്കാർ ; നടപടി ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെത്തുടർന്ന്

യേ..യേ പാകിസ്താൻ ജയിച്ചേ..തോറ്റ യുദ്ധത്തിന്റെ ‘പെരുമ’ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാസ്യരായി ഭരണകൂടം

യേ..യേ പാകിസ്താൻ ജയിച്ചേ..തോറ്റ യുദ്ധത്തിന്റെ ‘പെരുമ’ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാസ്യരായി ഭരണകൂടം

ലഡാക്കിൽ ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധത്തിന് ശ്രമം ; പൂർണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യം ; സിആർപിഎഫ് വാഹനത്തിന് തീയിട്ടു

ലഡാക്കിൽ ജെൻ സീയെ രംഗത്തിറക്കി പ്രതിഷേധത്തിന് ശ്രമം ; പൂർണ്ണ സംസ്ഥാന പദവി വേണമെന്ന് ആവശ്യം ; സിആർപിഎഫ് വാഹനത്തിന് തീയിട്ടു

ഇന്ത്യയെ പിണക്കരുത്,യൂറോപ്പിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി സെലൻസ്‌കി

ഇന്ത്യയെ പിണക്കരുത്,യൂറോപ്പിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി സെലൻസ്‌കി

മോദി ത്രിവർണ്ണ പതാക ഉയർത്തുന്നത് തടഞ്ഞാൽ 11 കോടി രൂപ സമ്മാന പ്രഖ്യാപനം ; ഖാലിസ്ഥാൻ ഭീകരൻ പന്നൂനിനെതിരെ കേസെടുത്ത് എൻഐഎ

മോദി ത്രിവർണ്ണ പതാക ഉയർത്തുന്നത് തടഞ്ഞാൽ 11 കോടി രൂപ സമ്മാന പ്രഖ്യാപനം ; ഖാലിസ്ഥാൻ ഭീകരൻ പന്നൂനിനെതിരെ കേസെടുത്ത് എൻഐഎ

അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം

രാഗസ വരുന്നേ…പസഫിക് സമുദ്രത്തിൽ പ്രശ്‌നമാണേ..: അടുത്ത ന്യൂനമർദ്ദം നാളെ

സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാൻ മടിയില്ലാത്തവർ; ഖൈബർ പഖ്തൂൺഖ്വയിലെ വ്യോമാക്രമണത്തിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാൻ മടിയില്ലാത്തവർ; ഖൈബർ പഖ്തൂൺഖ്വയിലെ വ്യോമാക്രമണത്തിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies