മദ്യനയ അഴിമതി കേസ്; ആംആദ്മി എംപി സഞ്ജയ് സിംഗിന്റെ അനുയായികളുടെ വീട്ടിൽ ഇഡി പരിശോധന
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് പരിശോധന. ആംആദ്മി എംപി സഞ്ജയ് സിംഗിന്റെ അനുയായികളുടെ വീട്ടിൽ ആയിരുന്നു പരിശോധന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ ...