ആറ്റുകാൽ പൊങ്കാല ; തിരുവനന്തപുരത്ത് മദ്യശാലകൾ തുറക്കുന്നതിന് നിരോധനം
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾ തുറക്കുന്നതിന് നിരോധനം. ആറ്റുകാൽ പൊങ്കാല നടക്കുന്നതിനോടനുബന്ധിച്ച് ഈ മാസം 24,25 തീയതികളിൽ ആണ് മദ്യ വില്പനയ്ക്ക് നിരോധനം ...