മദ്യപാന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു ; എസ് എഫ് ഐ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും പുറത്താക്കി
തിരുവനന്തപുരം: മദ്യപാന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുന്നതിനെ തുടർന്ന് ഗത്യന്തരമില്ലാതെ എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയുമാണ് മറ്റു വഴികളില്ലാതെ പാർട്ടി സ്ഥാനങ്ങളിൽ ...