‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടാൻ തയ്യാറെടുക്കുന്നവർക്ക് ഇനി ഒരു കടമ്പ കൂടി കടക്കണം. ഡ്രൈവിങ് പരീക്ഷാഘടനയിൽ രാജ്യാന്തര മാതൃകയിലുള്ള സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഗതാഗത ...









