തൃശ്ശൂർ 3ാമത്; വയനാടിന് 13ാം സ്ഥാനം; കേരളത്തിലെ ആറ് ജില്ലകളിൽ ചൂരൽമല ആവർത്തിക്കും; മുന്നറിയിപ്പ് നൽകി ഐഎസ്ആർഒയുടെ മണ്ണിടിച്ചിൽ പട്ടിക
തിരുവനന്തപുരം: മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ഐഎസ്ആർഒ തയ്യാറാക്കിയ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആറ് ജില്ലകൾ. കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ല ഉൾപ്പെടെയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ...