രാജസ്ഥാനിൽ ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തി; ജമ്മു കശ്മീരിൽ കണ്ടെത്തിയതിലും അധികമെന്ന് റിപ്പോർട്ട്
ജയ്പൂർ : ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. രാജസ്ഥാനിലെ നഗോറിലുള്ള ദെഗാനയിലാണ് ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ...