ദക്ഷിണകൊറിയൻ ദ്വീപിനോട് ചേർന്ന് പീരങ്കി വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി ഉത്തര കൊറിയ ; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയയുടെ മുന്നറിയിപ്പ്
സോൾ : ദക്ഷിണ കൊറിയയുടെ അതിർത്തി ദ്വീപായ യോൺപിയോങ്ങിന് സമീപത്തായി പീരങ്കി വിക്ഷേപണ പരീക്ഷണങ്ങൾ നടത്തി ഉത്തര കൊറിയ. ഉത്തരകൊറിയയുടെ ഈ ആയുധ വിക്ഷേപണ പരീക്ഷണങ്ങളുടെ ഭാഗമായി ...