‘ലിവ്-ഇൻ പങ്കാളിക്കും ഗാർഹിക പീഡന നിയമ സംരക്ഷണം!’; സുപ്രീം കോടതിയുടെ ചരിത്രവിധി; വിവാഹം കഴിച്ചില്ലെങ്കിലും കേസെടുക്കാം
വിവാഹത്തിന് തുല്യമായ ദീർഘകാല ലിവ്-ഇൻ ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കും ഭർത്താവിൽ നിന്നോ പങ്കാളിയിൽ നിന്നോ നേരിടുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ പരാതിപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ...









