ലിവിംഗ് ടു ഗെതറും രജിസ്റ്റർ ചെയ്യണം; മാതാപിതാക്കളുടെ സമ്മതം വേണം; നിയമം അനുസരിച്ചില്ലെങ്കിൽ നേരെ ജയിലിലേക്ക്; യുസിസിയിലെ നിബന്ധനകൾ ഇങ്ങനെ
ഡെറാഡൂൺ: സംസ്ഥാന നിയമസഭയിൽ ഏകൃകൃത സിവിൽ കോഡ് ആദ്യമായി അവതരിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇതോടെ യുസിസിയുടെ നിബന്ധനകളും ചർച്ചയാവുകയാണ്.യുസിസി നടപ്പിൽ വരുന്നതോടെ ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതർ ...