“ചരിത്ര നിമിഷത്തിനായുള്ള എൻ്റെ കാത്തിരിപ്പ് സഫലമായി” : തന്നെക്കൊണ്ട് രഥയാത്ര നടത്തിച്ചത് നിയോഗമെന്ന് എൽ.കെ അഡ്വാനി
ന്യൂഡൽഹി : രാമക്ഷേത്ര ശിലാസ്ഥാപനം വൈകാരിക ചരിത്ര നിമിഷമാണെന്ന് എൽ.കെ അഡ്വാനി.നിമിഷത്തിനായി ഉള്ള തന്റെ കാത്തിരിപ്പ് സഫലമായെന്നും അഡ്വാനി പറഞ്ഞു.ഭൂമിപൂജാ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു മുതിർന്ന ബിജെപി നേതാവ്. ...