ഇനി ലോണ്‍ ആപ്പുകളുടെ പണി നടക്കില്ല, പൂട്ടിടാന്‍ കേന്ദ്രം
ലോണ്‍ ആപ്പുകള്‍ നിരവധി പേരുടെ ജീവനാണെടുത്തത്. ഇത്തരം തട്ടിപ്പുകളില്‍ പെട്ടുപോകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ...