ഫ്‌ളോട്ടിങ് ബ്രിഡ്ജിലെത്തിയവർക്ക് ചുറ്റും ചാടിതുള്ളി മത്തി; വാരികൂട്ടി ആളുകൾ; ചാകര കണ്ട് അന്തം വിട്ട് സഞ്ചാരികൾ
ചാവക്കാട്: കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ വീണ്ടും ചാളച്ചാകര. ഇന്ന് രാവിലെ 6 മണിയോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജിൽ കൂട്ടത്തോടെ മത്തി എത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ കവറുകളിലും ...