ആൾമാറാട്ടത്തിൽ മുഖം രക്ഷിക്കാൻ നടപടിയുമായി സിപിഎം;വിശാഖിനെ പുറത്താക്കി
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാട്ടത്തിൽ മുഖം രക്ഷിക്കാൻ നടപടിയുമായി സിപിഎം. കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാനുള്ള നീക്കം വിവാദമായതോടെയാണ് സിപിഎം നടപടിയെടുത്തത്. മത്സരിച്ച് വിജയിച്ച അനഘ, ...