ഇന്ത്യൻ ആരാധകനായ വിദേശ വ്‌ളോഗറിന് നേരെ അതിക്രമം; മാഡ്‌ലി റോവറെ തടഞ്ഞത് തെരുവ് കച്ചവടക്കാർ
ബംഗളൂരു: വിദേശിയായ വ്‌ളോഗർക്ക് നേരെ ബംഗളൂരു തെരുവിൽ ആക്രമണം. മാഡ്‌ലി റോവർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ചിക് പേട്ടിലെ 'സൺഡേ മാർക്കറ്റ് ' ...